LD Clerk | Daily Current Affairs | Malayalam | 23 Mar 2022
ഡെയിലി കറൻറ് അഫയേഴ്സ് - 23 മാർച്ച് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ഫോർമുല ഒൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സ് 2022 ജേതാവ് - ചാൾസ് ലെക്ലർക് (മൊണാകോ)
2
2022 മാർച്ചിൽ ആരംഭിച്ച നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻടെ സൈനിക അഭ്യാസമായ 'കോൾഡ് റെസ്പോൺസ് 2022' ന്ടെ വേദി - നോർവേ
3
2022 മാർച്ചിൽ അന്തരിച്ച, സോളാർ ഫിസിക്സിൽ നിരവധി സംഭാവനകൾ നൽകിയ അമേരിക്കൻ ശാസ്ത്രജ്ഞൻ - യൂജിൻ പാർക്കർ
4
സന്തോഷ് ട്രോഫി 2021-22 ന്ടെ വേദി - മലപ്പുറം
5
2022 മാർച്ചിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റത് - പുഷ്കർ സിംഗ് ധാമി
6
2022 മാർച്ചിൽ ഇന്റർനെറ്റ് ഇല്ലാതെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേയ്മെൻറ് സേവനം അനുവദിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ കമ്പനി - ബി.പി.സി.എൽ. (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്)
No comments: