LD Clerk | Daily Current Affairs | Malayalam | 24 Mar 2022
ഡെയിലി കറൻറ് അഫയേഴ്സ് - 24 മാർച്ച് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
പ്രിറ്റ്സ്കർ ആർക്കിടെക്ച്ചർ പ്രൈസ് 2022 ലഭിച്ച ആദ്യ ആഫ്രിക്കൻ വ്യക്തി - ഡീബേഡോ ഫ്രാൻസിസ് കേരേ (ബുർകിന ഫാസോ)
2
2022 ൽ മാർച്ചിൽ ആരംഭിച്ച 9-ആംത് ഇന്ത്യ - സീഷെൽസ് സംയുക്ത സൈനികാഭ്യാസം - LAMITIYE - 2022
3
'റിസ്റ്റ് അഷ്വേർഡ് - ആൻ ഓട്ടോബയോഗ്രഫി' എന്ന ആത്മകഥയുടെ രചയിതാവായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - ഗുണ്ടപ്പ രംഗനാഥ വിശ്വനാഥ്
4
2022 മാർച്ചിൽ യുണൈറ്റഡ് നേഷൻസ് അഡ്വൈസറി ബോർഡിലേക്ക് നിയമിതയായ ഇന്ത്യൻ വനിത - ജയതി ഘോഷ്
5
2022 ലെ സ്പോർട്സ് സ്റ്റാർ എസസ് അവാർഡ്‌സ്' ൽ മെയിൽ സ്പോർട്സ് സ്റ്റാർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ടോക്കിയോ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് - നീരജ് ചോപ്ര
6
2022 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ (മാർച്ച് 24) പ്രമേയം - 'ഇൻവെസ്റ്റ് ട്ടോ എൻഡ് ടി.ബി. സേവ് ലൈഫ്സ്'
No comments: