LD Clerk | Daily Current Affairs | Malayalam | 26 Mar 2022

LD Clerk | Daily Current Affairs | Malayalam | 26 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
26 ആമത് ഐ.എഫ്.എഫ്.കെ. 2022 ൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ലഭിച്ചത് - ക്ലാര സോള (സംവിധാനം - നതാലിയെ അൽവാരെസ് മെസെൻ)
2
'അൺ ഫിൽഡ് ബാരൽസ് : ഇന്ത്യാസ് ഓയിൽ സ്റ്റോറി' എന്ന പുസ്തകത്തിന്ടെ രചയിതാവ് - റിച്ച മിശ്ര
3
2022 ലെ ബിംസ്ടെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റിവ് ഫോർ മൾട്ടി-സെക്ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം - ശ്രീലങ്ക
4
വിനോദ സഞ്ചാരത്തിന്ടെ വിവരങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കാൻ 2022 മാർച്ചിൽ കേരള ടൂറിസം വകുപ്പ് പുറത്തിറക്കിയ വാട്സ് ആപ്പ് ചാറ്റ് ബോട്ട് - മായ
5
2022 മാർച്ചിൽ 2 -ആംത് ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ താരം - അവിനാഷ് സാബ്ലെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.