LD Clerk | Daily Current Affairs | Malayalam | 25 Mar 2022

LD Clerk | Daily Current Affairs | Malayalam | 25 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ച ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം - ആഷ്‌ലി ബാർട്ടി
2
തനിമ കലാ സാഹിത്യ വേദി കേരളയുടെ 2022 ലെ 13-ആംത് പുരസ്‌കാര ജേതാവ് - അംബികാസുതൻ മാങ്ങാട് (കൃതി - 'യോക്കാസൊ ജപ്പാൻ വിശേഷങ്ങൾ)
3
2022 ലെ ആബേൽ പ്രൈസിനു അർഹനായ അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ - ഡെന്നിസ് പാർണെൽ സുള്ളിവൻ
4
ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസറായ ആദ്യ ഇന്ത്യൻ കമ്പനി - ബൈജൂസ്‌ (2022 ഫിഫ വേൾഡ് കപ്പ്)
5
നിയമസഭാ നടപടി ക്രമങ്ങൾ പൂർണമായും കടലാസ് രഹിതമാക്കാനുള്ള നാഷണൽ ഇ-വിധാൻ ആപ്പ്ളിക്കേഷൻ നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം - നാഗാലാ‌ൻഡ്
6
2022 മാർച്ചിൽ ആരംഭിച്ച മൂന്നാമത് ഇന്ത്യ - ഉസ്‌ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസം - 'എക്സ്-ഡസ്റ്റ് ലിക്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.