LD Clerk | Daily Current Affairs | Malayalam | 27 Mar 2022

LD Clerk | Daily Current Affairs | Malayalam | 27 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 27 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
26 -ആംത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ.എഫ്.എഫ്.കെ.) 2022 -
മികച്ച സംവിധാനം (രജത ചകോരം) - ഇൻസ് മരിയ ബാരിയോന്നുവോ (ചിത്രം - കാമില കംസ് ഔട്ട് ട്യുനെറ്റ്)
മികച്ച നവാഗത സംവിധാനം (രജത ചകോരം) - നതാലിയ അൽവാരെസ് മെസെൻ (ചിത്രം - ക്ലാര സോള)
മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രം - കൂഴങ്കൽ (സംവിധാനം - വിനോദ്‌രാജ് .പി.എസ്)
മികച്ച മലയാള ചിത്രം (FIPRESCI അവാർഡ്) - ആവാസ വ്യൂഹം (സംവിധാനം - കൃഷൻഡ്‌)
മികച്ച ഏഷ്യൻ ചിത്രം (NETPAC അവാർഡ്) - കൂഴങ്കൽ (സംവിധാനം - വിനോദ്‌രാജ് .പി.എസ്)
മികച്ച മലയാള ചിത്രം (NETPAC അവാർഡ്) - ആവാസവ്യൂഹം (സംവിധാനം - കൃഷൻഡ്‌)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.