ഡെയിലി കറൻറ് അഫയേഴ്സ് - 28 ഫെബ്രുവരി 2022
ഡെയിലി കറൻറ് അഫയേഴ്സ് - 28 ഫെബ്രുവരി 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ലെ ദേശീയ ശാസ്ത്ര ദിനത്തിന്ടെ പ്രമേയം - ഇന്റഗ്രേറ്റഡ് അപ്പ്രോച്ച് ഇൻ സയൻസ് ആൻഡ് ടെക്നോളജി ഫോർ സസ്‌റ്റൈനബിൾ ഫ്യൂച്ചർ
2
2022 യു.ഇ.എഫ്.എ. ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന്ടെ വേദി - പാരീസ് (ഫ്രാൻസ്)
3
2022 ഫെബ്രുവരിയിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് - കെ.ടി.ബാലഭാസ്കരൻ
4
2022 ഫെബ്രുവരിയിൽ അന്തരിച്ച ഒഡീഷയുടെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി - ഹേമാനന്ദ ബിസ്വാൾ
5
2022 മാർച്ചിൽ പടിഞ്ഞാറൻ വ്യോമസേനാ കമാണ്ടിന്റെ മേധാവിയായി നിയമിതനാകുന്നത് - എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ
6
ലോകത്തിലെ ആദ്യത്തെ സസ്യജന്യമായ COVID-19 വാക്സിൻ അംഗീകരിച്ച രാജ്യം - കാനഡ
7
ഇന്ത്യയിലെ ട്വിറ്ററിന്റെ പൊതു നയത്തിന്റെ തലവനായി നിയമിതനായത് - സമീരൻ ഗുപ്ത
8
റഷ്യയിൽ നടന്ന വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം - സാദിയ താരിഖ്
No comments: