Kerala PSC | LD Clerk | Daily GK Questions in Malayalam - 23
371
ബാലഗുരു എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
372
വാഗ്ഭടാനന്ദൻ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ച സ്ഥലം?
373
വാഗ്ഭടാനന്ദൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
374
വാഗ്ഭടാനന്ദൻ തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി തിരഞ്ഞെടുത്ത വ്യക്തി?
375
വാഗ്ഭടാനന്ദൻ വിശ്വസിച്ചിരുന്ന ദർശനം?
376
പ്രീതി ഭോജനം സംഘടിപ്പിച്ചതാര്?
377
പ്രീതി ബോധന സംഘടിപ്പിച്ച വർഷം
378
ആത്മവിദ്യ മഹോത്സവം നടന്ന സ്ഥലം?
379
വാഗ്ഭടാനന്ദൻ യജമാനൻ എന്ന മാസിക ആരംഭിച്ച വർഷം?
380
പുലയ സമുദായത്തിൽ ജനിച്ച നവോത്ഥാന നായകൻ?
381
വില്ലുവണ്ടി യാത്ര നടത്തിയ വർഷം?
382
കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക സമരത്തിന് നേതൃത്വം നൽകിയത്?
383
സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം
384
സാധുജന പരിപാലിനി പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം
385
അയ്യങ്കാളി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
Kerala PSC | LD Clerk | Daily GK Questions in Malayalam - 23
Reviewed by Santhosh Nair
on
March 03, 2022
Rating:
No comments: