LD Clerk | Daily Current Affairs | Malayalam | 04 Apr 2022

LD Clerk | Daily Current Affairs | Malayalam | 04 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021 ന്ടെ ഭാഗ്യ ചിഹ്നം- വീര (ആന)
2
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2022 കിരീട ജേതാക്കൾ- ഓസ്ട്രേലിയ (റണ്ണേഴ്‌സ് അപ്പ് - ഇംഗ്ലണ്ട്)
3
2022 ഏപ്രിലിൽ ഇ.കെ.നായനാർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്നത്- ബർണശേരി, കണ്ണൂർ
4
2022 ഏപ്രിലിൽ 'ചിസം ഓൺ പേറ്റൻഡ്‌സ്' എന്ന അമൂല്യ നിയമ ഗ്രന്ഥം കേരള യൂണിവേഴ്‌സിറ്റിക്ക് സമ്മാനിച്ചത്- കെ.കെ.വേണുഗോപാൽ (നിലവിലെ അറ്റോർണി ജനറൽ)
5
2022 ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനൽ മത്‌സരത്തിൽ മാച്ച് റഫറിയായ ഇന്ത്യൻ വനിത- ജി.എസ്.ലക്ഷ്മി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.