LD Clerk | Daily Current Affairs | Malayalam | 03 Apr 2022

LD Clerk | Daily Current Affairs | Malayalam | 03 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഡ്വെയിൻ ബ്രാവോ
2
2022 ൽ സേനയുടെ ഭാഗമായിട്ട് 60 വർഷം തികയുന്ന ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ- ചേതക്
3
2022 ഏപ്രിലിൽ കോവിഡ് - 19 പുതിയ വകഭേദമായ എക്സ് ഇ കണ്ടെത്തിയത് - ബ്രിട്ടനിൽ നിന്ന്
4
2022 ഏപ്രിലിൽ വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ ആയ പോളണ്ട് താരം - ഇഗാ സ്വിയാടെക്
5
83-ആംത് നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2022 നു വേദിയാകുന്നത് - മേഘാലയ
6
2022 ഏപ്രിലിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയി നിയമിതനായത് - എസ്.രാജു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.