LD Clerk | Daily Current Affairs | Malayalam | 05 Apr 2022

LD Clerk | Daily Current Affairs | Malayalam | 05 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറ് 2022 വനിതാ സിംഗിൾസ് ജേതാവ്- ഇഗ സ്വിയാടെക് (പോളണ്ട്)
2
2022 ൽ ഇന്ത്യൻ കരസേനാ മേധാവിയായി നിയമിതനാകുന്നത്- ലഫ്.ജനറൽ മനോജ് പാണ്ഡെ
3
ദേശീയ സമുദ്ര ദിനം (ഏപ്രിൽ 5) 2022 പ്രമേയം- 'സസ്‌റ്റൈനബിൾ ഷിപ്പിംഗ് ബീയോണ്ട് കോവിഡ് -19'
4
2022 ഏപ്രിലിൽ 13 ജില്ലകൾ നിലവിൽ വന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്
5
2022 ഏപ്രിലിൽ ലോകാരോഗ്യ സംഘടന താത്കാലികമായി വിതരണം നിർത്തിവെച്ച ഭാരത് ബയോടെക്കിന്റെ വാക്സിൻ- കോവാക്സിൻ
6
സെക്യൂരിറ്റി മാർക്കറ്റിലെ പുതിയ മാറ്റങ്ങൾക്കായും സാധ്യതകൾ തിരിച്ചറിയുന്നതിനായും സെബി ആരംഭിച്ച ഐഡിയത്തോൺ- മന്തൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.