LD Clerk | Daily Current Affairs | Malayalam | 01 Apr 2022

LD Clerk | Daily Current Affairs | Malayalam | 01 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ബി.ബി.സി.ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് 2021 നേടിയ വെയിറ്റ് ലിഫ്റ്റർ- മീരാഭായ് ചാനു
2
ബി.ബി.സി. എമർജിങ് പ്ലെയർ അവാർഡ് 2021 നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- ഷെഫാലി വർമ
3
ബി.ബി.സി. ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് 2021 ലഭിച്ച ഇന്ത്യൻ വെയിറ്റ് ലിഫ്റ്റർ- കർണം മല്ലേശ്വരി
4
2022 മാർച്ചിൽ മുപ്പത്തിയാറു വർഷത്തിന് ശേഷം ഫിഫ പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യം- കാനഡ
5
2022 മാർച്ചിൽ ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രെസിഡന്റായി പുനർ നിയമിതനായത്- ഹിമന്റാ ബിസ്വാ ശർമ
6
2022 മാർച്ചിൽ കേരളത്തിൽ ബസ് ചാർജ് വർദ്ധനവിന് ശുപാർശ ചെയ്ത കമ്മിറ്റി- ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.