LD Clerk | Daily Current Affairs | Malayalam | 31 Mar 2022

LD Clerk | Daily Current Affairs | Malayalam | 31 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 31 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 31 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പ്രശസ്ത മലയാള ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ - ജീവിതം ഒരു പെൻഡുലം
2
കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്ടെ മൂന്നാമത് ദേശീയ ജല പുരസ്‌കാരം 2020 ൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയത് - തിരുവനന്തപുരം
3
2022 മാർച്ചിൽ ദളിത് ബാലന്റെ പേരിൽ തൊട്ടു കൂടായ്മയ്ക്കെതിരെ 'വിനയ് സാമരസ്യ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - കർണാടക
4
2022 മാർച്ചിൽ വൻ തീപിടുത്തമുണ്ടായ സരിസ്ക കടുവാ സങ്കേതം സ്ഥിതി ചെയ്യുന്നത് - രാജസ്ഥാൻ
5
2022-23 ലെ ദേശീയ തൊഴിലുറപ്പ് വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം - ഹരിയാന (331 രൂപ) (കേരളം - 311 രൂപ)
6
2022 മാർച്ചിൽ സമുദ്രയാൻ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ജലവാഹനം - മത്സ്യ 6000


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.