LD Clerk | Daily Current Affairs | Malayalam | 02 Apr 2022

LD Clerk | Daily Current Affairs | Malayalam | 02 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായത്- മാക്സ് വേർസ്റ്റപ്പൻ
2
2022 ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്ടെ ഔദ്യോഗിക പന്തിന്റെ പേര്- അൽ റിഹ്ല
3
2022 മാർച്ചിൽ നടന്ന ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയത്തിന്ടെ ആദ്യ മാരിടൈം എക്സർസൈസ് ന്ടെ വേദി- അറേബ്യൻ സീ (സീ ഫേസ്), മോർമുഗാവോ പോർട്ട്, ഗോവ (ഹാർബർ ഫേസ്)
4
2022 മാർച്ചിൽ അറബിക്കടലിൽ ആരംഭിച്ച ഇന്ത്യ-ഫ്രാൻസ് സംയുക്ത നാവിക അഭ്യാസത്തിന്ടെ 20-ആം പതിപ്പ്- വരുണ 2022
5
ആരോഗ്യ മേഖലയിലെ മികച്ച പ്രകടനത്തിന്ടെ അടിസ്ഥാനത്തിൽ നൽകുന്ന സംസ്ഥാന ആർദ്ര കേരളം പുരസ്‌കാരം 2020-21 ൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് - കൊല്ലം
6
2022 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ വിദേശകാര്യ മന്ത്രി - സെർജി ലാവ് റോവ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.