LD Clerk | Daily Current Affairs | Malayalam | 07 Apr 2022

LD Clerk | Daily Current Affairs | Malayalam | 07 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി - പ്രൊഫസർ രാംദാരാഷ് മിശ്ര (ഹിന്ദി) (കൃതി : 'മേം തോ യഹാം ഹൂം')
2
2022 മിയാമി ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് - കാർലോസ് അൽകരസ്‌ (സ്പെയിൻ) (മിയാമി ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം)
3
2022 ഏപ്രിലിൽ യു.എന്നിന്റെ നെറ്റ് സീറോ എമിഷൻസ് കമ്മിറ്റ്മെ ൻറ്സ് ഓഫ് നോൺ സ്റ്റേറ്റ് എന്റിറ്റീസിന്ടെ ഉന്നതതല വിദഗ്‌ദ്ധ സമിതിയിലേക്ക് നിയമിതനായ ഇന്ത്യൻ - ഡോ.അരുണാഭ ഘോഷ് )
4
മനുഷ്യ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക്ക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യ രാജ്യം - നെതർലാൻഡ്‌സ്
5
2022 മാർച്ചിൽ റിസർവ് ബാങ്ക് ഇന്നോവേഷൻ ഹബ്ബ് നിലവിൽ വന്നത് - ബെംഗളൂരു
6
'ഡീകോഡിങ് ഇന്ത്യൻ ബാബുദോം' എന്ന പുസ്തകത്തിന്ടെ രചയിതാവ് - അശ്വിനി ശ്രീവാസ്‌തവ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.