LD Clerk | Daily Current Affairs | Malayalam | 08 Apr 2022

LD Clerk | Daily Current Affairs | Malayalam | 08 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ലെ ലോക ആരോഗ്യ ദിനത്തിന്റെ (ഏപ്രിൽ -7) പ്രമേയം - അവർ പ്ലാനറ്റ്, അവർ ഹെൽത്ത്
2
റവന്യു ദുരന്ത നിവാരണ വകുപ്പിന്ടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിനായി 2022 ഏപ്രിലിൽ പുറത്തിറക്കിയ മാസിക - ഭൂമിക
3
ഇന്ത്യയിലെ ആദ്യ പ്രൈമറി മാർക്കറ്റ്സ് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോം - ഒൺ അപ്പ്
4
'ബിർസ മുണ്ട - ജൻജാതീയ നായക്' എന്ന പുസ്തകം രചിച്ചത് - പ്രൊഫ.ആലോക് ചക്രവാൾ
5
മികച്ച മാധ്യമ പ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ അവാർഡ് 2021 നേടിയത് - ആരിഫ ജോഹരി
6
2022 ഏപ്രിലിൽ 6 വർഷം തികഞ്ഞ കേന്ദ്ര സർക്കാർ പദ്ധതി- സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.