LD Clerk | Daily Current Affairs | Malayalam | 06 Apr 2022

LD Clerk | Daily Current Affairs | Malayalam | 06 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
64 -ആംത് ഗ്രാമി അവാർഡ്‌സ് 2022 -
റെക്കോർഡ് ഓഫ് ദി ഇയർ - ലീവ് ദി ഡോർ ഓപ്പൺ (സിൽക്ക് സോണിക്)
ആൽബം ഓഫ് ദി ഇയർ - വീ ആർ (ജോൺ ബാറ്റിസ്റ്റ്)
സോങ് ഓഫ് ദി ഇയർ - ലീവ് ദി ഡോർ ഓപ്പൺ (സിൽക്ക് സോണിക്)
ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് - ഒലീവിയ റോഡ്രിഗോ
ബെസ്റ്റ് ന്യൂ ഏജ് ആൽബം - ഡിവൈൻ ടൈഡ്സ് (സ്റ്റീവാർട്ട് കോപ്ലാന്റ്, റിക്കി കെജ് (ഇന്ത്യൻ))
ബെസ്റ്റ് ചിൽഡ്രൻസ് മ്യൂസിക് ആൽബം - എ കളർഫുൾ വേൾഡ് (ഫാൽഗുനി ഷാ (ഫാലു)) (ഇന്ത്യൻ)
ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് പെർഫോർമൻസ് - മൊഹബ്ബത് (ഗായിക - അറൂജ് അഫ്‌താബ്‌) (ഗ്രാമി പുരസ്‌കാരം ലഭിച്ച ആദ്യ പാക്കിസ്ഥാനി വനിത)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.