LD Clerk | Daily Current Affairs | Malayalam | 18 Apr 2022

LD Clerk | Daily Current Affairs | Malayalam | 18 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ നടന്ന ഡാനിഷ് ഓപ്പൺ സ്വിമ്മിങ് മീറ്റിൽ സ്വർണം നേടിയ മലയാളി താരം - സാജൻ പ്രകാശ് (പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ)
2
2022 ഏപ്രിലിൽ 'പ്രൈം മിനിസ്റ്റേഴ്‌ സ് അവാർഡ് ഫോർ എക്സല്ലൻസ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ 2020' നു തിരഞ്ഞെടുക്കപ്പെട്ട സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്ടെ പദ്ധതി - ഉടാൻ (കാറ്റഗറി : ഇന്നൊവേഷൻ (ജനറൽ)-സെൻട്രൽ)
3
2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ്ണ ഇ-ഓഫീസ് ജില്ലയായി മാറുന്നത് - കണ്ണൂർ
4
2022 ഏപ്രിലിൽ 183 ദിവസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ബഹിരാകാശ യാത്രികരോടൊപ്പം തിരിച്ചെത്തിയ ചൈനീസ് ബഹിരാകാശ പേടകം - ഷെൻസോ -13 (Shenzhou-13)
5
2022 ഏപ്രിലിൽ പ്രോജെക്ട് 75 -ന്ടെ ഭാഗമായി പുറത്തിറക്കുന്ന അവസാന സ്കോർപിയൻ സബ്മറൈൻ - ഐ.എൻ.എസ്. വാഗ്‌ഷീർ
6
'ദി ബോയ് ഹൂ റോട്ട് എ കോൺസ്റ്റിട്യൂഷൻ' എന്ന പുസ്തകത്തിന്ടെ രചയിതാവ് - രാജേഷ് തൽവാർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.