LD Clerk | Daily Current Affairs | Malayalam | 19 Apr 2022

LD Clerk | Daily Current Affairs | Malayalam | 19 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ നടന്ന 12 -ആംത് ദേശീയ സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായത് - ഹരിയാന (റണ്ണറപ്പ് - തമിഴ്‌നാട് )
2
2022 ഏപ്രിലിൽ ഛത്തീസ്ഗഡിൽ നിലവിൽ വന്ന 33-ആമത്തെ ജില്ല - ഖൈരാഗർഹ് - ചുയിക്കാടൻ - ഗണ്ടായി
3
കാഴ്ച വൈകല്യമുള്ളവർക്കായുള്ള ഇന്ത്യയിലെ ആദ്യ റേഡിയോ ചാനൽ - റേഡിയോ അക്ഷ്
4
2022 ലെ ലോക പൈതൃക ദിന (ഏപ്രിൽ 18) ത്തിന്റെ പ്രമേയം - 'ഹെറിറ്റേജ് ആൻഡ് ക്ലൈമറ്റ്'
5
2022 ഏപ്രിലിൽ ഇന്ത്യയിൽ നിന്നുമുള്ള കാർഷിക ഇറക്കുമതി നിർത്തിവെച്ച രാജ്യം - ഇന്തോനേഷ്യ
6
2022 ഏപ്രിലിൽ യുക്രൈയ്ൻ മിസൈൽ ആക്രമണത്തെ തുടർന്ന് കരിങ്കടലിൽ മുങ്ങിയ റഷ്യൻ യുദ്ധക്കപ്പൽ - മോസ്‌ക്വ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.