LD Clerk | Daily Current Affairs | Malayalam | 17 Apr 2022

LD Clerk | Daily Current Affairs | Malayalam | 17 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ ക്ളീൻ കേരള കമ്പനി ലിമിറ്റഡിന്ടെ പുതിയ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് - ജി.കെ.സുരേഷ് കുമാർ
2
2022 ഏപ്രിലിൽ ഐ.ഐ.ടി. മദ്രാസിലെ ഗവേഷകർ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പോളിസെൻഡ്രിക് കൃത്രിമ കാൽമുട്ട് - കദം
3
സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് വേൾഡ് കപ്പ് 2023-- ന്ടെ വേദി- ഇന്ത്യ
4
2022 ഏപ്രിലിൽ യു.എൻ. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ആർബോർ ഡേ ഫൗണ്ടേഷനും ചേർന്ന് 'ട്രീ സിറ്റി ഓഫ് ദി വേൾഡ് 2021' ആയി പ്രഖ്യാപിച്ച ഇന്ത്യൻ നഗരങ്ങൾ- മുംബൈ, ഹൈദരാബാദ്
5
2022 ഏപ്രിലിൽ അന്തരിച്ച പാക്കിസ്ഥാനിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തക- ബിൽക്വിസ് ബാനോ ഈദി
6
2022 ഏപ്രിലിൽ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച പുതിയ ലേസർ മിസൈൽ പ്രതിരോധ സംവിധാനം- അയോൺ ബീം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.