LD Clerk | Daily Current Affairs | Malayalam | 11 Apr 2022

LD Clerk | Daily Current Affairs | Malayalam | 11 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാൻ പ്രധാനമന്ത്രി - ഇമ്രാൻ ഖാൻ
2
2022 ഏപ്രിലിൽ മണിപ്പൂർ സ്റ്റേറ്റ് ഫിലിം അവാർഡ്‌സിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ് ജൻഡർ - ബിശേഷ് ഹുയിറെൻ (ചിത്രം - ആപൈബ ലെയ്ച്ചിൽ)
3
2022 ഏപ്രിലിൽ വിജയകരമായി പരീക്ഷിച്ച പാക്കിസ്ഥാന്റെ സർഫേസ് ടു സർഫേസ് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ - ഷഹീൻ - III
4
2023 - ഓടെ പ്രവർത്തനക്ഷമമാകുന്ന ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ നിലവിൽ വരുന്നത് - കൊൽക്കത്ത
5
71-ആംത് ദേശീയ സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 2022 -ൽ പുരുഷ വിഭാഗം കിരീടം നേടിയത് - തമിഴ്‌നാട് (വനിതാ വിഭാഗം - റെയിൽവേസ്)
6
2022 ഏപ്രിലിൽ അന്തരിച്ച കേരള വനിതാ കമ്മീഷൻടെ മുൻ അധ്യക്ഷ - എം.സി.ജോസഫൈൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.