LD Clerk | Daily Current Affairs | Malayalam | 12 Apr 2022

LD Clerk | Daily Current Affairs | Malayalam | 12 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ഷെഹ്ബാസ് ഷെരീഫ്
2
2023 ൽ ഇന്ത്യയിൽ നടക്കുന്ന G -20 ഉച്ചകോടിയുടെ കോ-ഓർഡിനേറ്ററായി നിയമിതനായത് - ഹർഷ് വർദ്ധൻ ശ്രിംഗ്ല
3
2020 ലെ ലോക ഹോമിയോപ്പതി ദിനത്തിന്ടെ (ഏപ്രിൽ 10) പ്രമേയം - 'ഹോമിയോപ്പതി : പീപ്പിൾസ് ചോയ്സ് ഫോർ വെൽനെസ്സ്"
4
2022 ഏപ്രിലിൽ ഡോ.ബി.ആർ.അംബേദ്ക്കറുടെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് 'സ്റ്റാച്യു ഓഫ് നോളഡ്ജ്' നിലവിൽ വരുന്നത് - ലാത്തൂർ (മഹാരാഷ്ട്ര)
5
ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കൾ നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് - കച്ച് (ഗുജറാത്ത്)
6
'മഹാപ്രളയം' എന്ന പുസ്തകം രചിച്ചത്- ബി.സന്ധ്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.