LD Clerk | Daily Current Affairs | Malayalam | 10 Apr 2022
ഡെയിലി കറൻറ് അഫയേഴ്സ് - 10 ഏപ്രിൽ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് നേടിയ കനേഡിയൻ ഫോട്ടോ ജേർണലിസ്റ്റ് - ആംബർ ബ്രാക്കൻ (ഫോട്ടോ - കംലൂപ്സ് റെസിഡൻഷ്യൽ സ്കൂൾ)
2
2022 ഏപ്രിലിൽ ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരു പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ ആപ്ലിക്കേഷൻ - ടാറ്റ ന്യൂ
3
2022 ഏപ്രിലിൽ യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ട് ഇന്ത്യ നെറ്റ് വർക്കിൽ അംഗമായ ഇന്ത്യയിലെ ഇന്റഗ്രെറ്റഡ് ഗ്രൈൻ കോമേഴ്‌സ് പ്ലാറ്റ് ഫോം - ആര്യ.എ ജി
4
2022 ഏപ്രിലിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ വിജയകരമായി പരീക്ഷിച്ച മിസൈൽ സംവിധാനം - സോളിഡ് ഫ്യുവൽ ടക്റ്റഡ് രാംജെറ്റ് (വിക്ഷേപിച്ചത് - ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച്, ഒഡീഷ)
5
2022 ഏപ്രിലിൽ നടന്ന 9- ആമത് ഇന്ത്യ - കിർഗിസ്ഥാൻ ജോയിൻറ് സ്പെഷ്യൽ ഫോഴ്സസ് എക്സർസൈസ് 'ഖഞ്ജർ 2022' ന്ടെ വേദി - ബാക്‌ലോഹ് (ഹിമാചൽ പ്രദേശ്)
6
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സമ്പൂർണ്ണ സ്വകാര്യ ദൗത്യം - ആക്‌സിയം മിഷൻ 1
No comments: