LD Clerk | Daily Current Affairs | Malayalam | 16 Apr 2022

LD Clerk | Daily Current Affairs | Malayalam | 16 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ Malcom Adiseshiah അവാർഡ് ലഭിച്ച പ്രശസ്ത ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ നിരൂപകനുമായ വ്യക്തി - പ്രഭാത് പട്‌നായിക്
2
അംബേദ്‌കർ ജയന്തിയായ ഏപ്രിൽ 14 എല്ലാ വർഷവും 'തുല്യതാ ദിവസം' (Day of Equality) ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്‌നാട്
3
2022 ഏപ്രിലിൽ '1064 ആന്റി - കറപ്‌ഷൻ മൊബൈൽ ആപ്പ്' നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
4
2022 ഏപ്രിലിൽ ലോക ബാങ്കിന്റെ അപ്‌ഡേറ്റ് അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക്- 8.0 %
5
അണ്ടർ - 17 വനിതാ ഫുട്ബോൾ ലോകകപ്പ് 2022 ന്ടെ വേദി- ഇന്ത്യ
6
ഇന്ത്യയിലെ ആദ്യ ഡോൻകീ കൺസർവേഷൻ പാർക്ക് നിലവിൽ വരുന്നത് - ലേ (ലഡാക്ക്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.