LD Clerk | Daily Current Affairs | Malayalam | 15 Apr 2022

LD Clerk | Daily Current Affairs | Malayalam | 15 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ കേരള കലാ കേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാ സുരയ്യ ചെറുകഥാ അവാർഡ് നേടിയത് - സുധ തെക്കേമഠം (കഥ - ആലിദാസൻ)
2
2022 ഏപ്രിലിൽ ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ - ഹെലിന
3
2022 ഏപ്രിലിൽ കേരളത്തിലെ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രെജിസ്‌ട്രേഷനു വേണ്ടി വികസിപ്പിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - ഗസ്റ്റ് ആപ്പ്
4
ദീൻദയാൽ അന്ത്യോദയ യോജന - നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷന്റെ ഭാഗമായി സെൽഫ് ഹെല്പ് ഗ്രൂപ്പ് ലിങ്കേജിൽ ബെസ്റ്റ് പെർഫോമിംഗ്‌ ബാങ്ക് ആയി തിരഞ്ഞെടുക്കപ്പെട്ടത് - എച്ച്.ഡി.എഫ്.സി. ബാങ്ക്
5
2022 ഏപ്രിലിൽ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021 ന്ടെ വേദി - ബംഗളൂരു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.