LD Clerk | Daily Current Affairs | Malayalam | 13 Apr 2022

LD Clerk | Daily Current Affairs | Malayalam | 13 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ഫോർമുല വൺ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവ്- ചാൾസ് ലെക് ലേറെക് (ഫെരാരി)
2
2026 ലെ കോമൺവെൽത്ത് ഗെയിംസിൻടെ വേദി- വിക്ടോറിയ (ഓസ്‌ട്രേലിയ)
3
2022 ഏപ്രിലിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) ചെയർമാനായി നിയമിതനായത്- മനോജ് സോണി
4
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വാണിജ്യ വിമാനം- ഡോർണിയർ - 228
5
2022 ഏപ്രിലിൽ ഒ.ഹെൻറി അവാർഡിന് അർഹനായ പ്രശസ്ത ബംഗാളി എഴുത്തുകാരൻ- അമർ മിത്ര
6
ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലനം നൽകി സ്വയം പ്രാപ്തരായി ജീവിക്കുന്നതിനു സന്ദർഭമൊരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി- സാകല്യം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.