LD Clerk | Daily Current Affairs | Malayalam | 14 Apr 2022

LD Clerk | Daily Current Affairs | Malayalam | 14 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ക്രിക്കറ്റ് താരം- ആർ.അശ്വിൻ
2
2022 ഏപ്രിലിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻടെ പുതിയ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റത്- വികാസ് കുമാർ
3
2022 ലെ 20 -ആംത് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി മീറ്റിംഗിന്റെ വേദി- പക്കെ ടൈഗർ റിസർവ് (അരുണാചൽ പ്രദേശ്)
4
2022 ഏപ്രിലിൽ നടന്ന നാലാമത് ഇന്ത്യ-യു.എസ്. 2 + 2 മിനിസ്റ്റീരിയൽ ഡയലോഗിന്ടെ വേദി- വാഷിംഗ്‌ടൺ ഡി.സി.
5
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭാഷ പരിശോധനാ മൊബൈൽ ലാബുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
6
2022 ഏപ്രിലിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച സ്റ്റേറ്റ് എനർജി ആൻഡ് ക്ലൈമറ്റ് ഇൻഡക്സ് റൗണ്ട് I - ൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാനം- കേരളം (ഒന്നാം സ്ഥാനം - ഗുജറാത്ത്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.