LD Clerk | Daily Current Affairs | Malayalam | 20 Apr 2022

LD Clerk | Daily Current Affairs | Malayalam | 20 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ ഇന്ത്യ പൾസസ്‌ ആൻഡ് ഗ്രേയ്ൻസ് അസോസിയേഷൻ പ്രസിഡന്റ് ആയി ചുമതലയേറ്റത് - ബിമൽ കോത്താരി
2
2022 ഏപ്രിലിൽ 'കർണാടക ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റിവി ' ന്ടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം - റോബിൻ ഉത്തപ്പ
3
2022 ഏപ്രിലിൽ സ്ഥാപക ദിനത്തിന്ടെ 128-ആം വാർഷികം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്
4
2022 ഏപ്രിലിൽ വെബ്സൈറ്റ് ബേസ്ഡ് മൈഗ്രേഷൻ ട്രാക്കിംഗ് സിസ്റ്റം വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - മഹാരാഷ്ട്ര
5
2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഒഡിയ ഗായകനും സംഗീതജ്ഞനുമായ വ്യക്തി - പ്രഫുല്ല കർ
6
2022 ലെ 40 -ആംത് 'ഹുനർ ഹാറ്റ്' ന്ടെ വേദി - മുംബൈ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.