LD Clerk | Daily Current Affairs | Malayalam | 21 Apr 2022
ഡെയിലി കറൻറ് അഫയേഴ്സ് - 21 ഏപ്രിൽ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ഏപ്രിലിൽ മൊറോക്കോയിലെ യു.എസ്.അംബാസിഡറായി നിയമിതനായ ഇന്ത്യൻ വംശജൻ - പുനീത് തൽവാർ
2
2022 ഏപ്രിലിൽ പാകിസ്ഥാൻ നാഷണൽ അസംബ്ലിയുടെ സ്‌പീക്കറായി നിയമിതനായത് - രാജ പെർവൈസ് അഷ്‌റഫ്
3
2022 ഏപ്രിലിൽ പുതുപ്പള്ളി രാഘവൻ പുരസ്‌കാരത്തിന് അർഹനായത് - ഗോപിനാഥ് മുതുകാട്
4
റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2022 ഏപ്രിലിൽ റഷ്യൻ, ബെലാറസ് ദേശീയ താരങ്ങളെ പൂർണമായും വിലക്കിയ ടൂർണമെൻറ് - വിംബിൾഡൺ 2022
5
2022 ഏപ്രിലിൽ ഇന്ത്യൻ ആർമിയുടെ തൃശക്തി കോർപ്സ് നടത്തിയ ഇന്റഗ്രേറ്റഡ് ഫയർ പവർ എക്സർസൈസ് - കൃപാൺ ശക്തി
6
2022 ജൂലൈ മുതൽ എല്ലാ വീടുകളിലും പ്രതിമാസം 300 യൂണിറ്റ്‌സ് വൈദ്യുതി സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം - പഞ്ചാബ്
No comments: