LD Clerk | Daily Current Affairs | Malayalam | 22 Apr 2022

LD Clerk | Daily Current Affairs | Malayalam | 22 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ യു.എസിന്റെ മാലിയിലെ അംബാസിഡറായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജയായ നയതന്ത്രജ്ഞ - രചന സച്‌ദേവ കോർഹോണൻ
2
2022 ഏപ്രിലിൽ അന്താരാഷ്ട്ര നാണയ നിധി പ്രസിദ്ധീകരിച്ച 'വേൾഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോർട്ട് പ്രകാരം 2022-23 വർഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് - 8.2 %
3
2022 ഏപ്രിലിൽ സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് - വള്ളക്കടവ് (തിരുവനന്തപുരം)
4
2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യത്തെ പ്യുവർ ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് കമ്മീഷൻ ചെയ്ത നഗരം - ജോർഹട്ട് (അസം)
5
2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ നിലവിൽ വന്നത് - ഭുവനേശ്വർ (ഒഡീഷ)
6
2022 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം - കീറോൺ പൊള്ളാർഡ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.