LD Clerk | Daily Current Affairs | Malayalam | 23 Apr 2022

LD Clerk | Daily Current Affairs | Malayalam | 23 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വിസ്ഡൺ അൽമനാക്ക് -2022 വിസ്ഡൺ ക്രിക്കറ്റെർസ് ഓഫ് ദി ഇയർ 2022- - ജസ്പ്രീത് ബുംറ (ഇന്ത്യ) - രോഹിത് ശർമ്മ (ഇന്ത്യ) - ഡെവോൺ കോൺവേ (ന്യൂസിലാൻഡ്) - ഒളി റോബിൻസൺ (ഇംഗ്ലണ്ട്) - ഡേൻ വാൻ നിയ്ക്കർക് (സൗത്ത് ആഫ്രിക്ക)
2
ലീഡിങ് ക്രിക്കറ്റെർ ഇൻ ദി വേൾഡ് - ജോ റൂട്ട് (ഇംഗ്ലണ്ട്)
3
ലീഡിങ് വുമൺ ക്രിക്കറ്റെർ ഇൻ ദി വേൾഡ് - ലിസില്ലേ ലീ (സൗത്ത് ആഫ്രിക്ക)
4
ലീഡിങ് ടി- 20 ക്രിക്കറ്റർ ഇൻ ദി വേൾഡ് - മുഹമ്മദ് റിസ്‌വാൻ (പാകിസ്ഥാൻ)
5
ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2021 - ഡേവിഡ് ഗ്രേ (ഫ്രീ ലാൻസ് ഫോർ ഓസ്ട്രേലിയ അസോസിയേറ്റഡ് പ്രസ്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.