LD Clerk | Daily Current Affairs | Malayalam | 28 Mar 2022

LD Clerk | Daily Current Affairs | Malayalam | 28 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
94 -ആമത്തെ ഓസ്കാർ അവാർഡ്‌സ് 2022 -
മികച്ച ചിത്രം - കോഡ
മികച്ച സംവിധാനം - ജെയ്ൻ ക്യാമ്പ്യൻ (ചിത്രം - ദി പവർ ഓഫ് ദി ഡോഗ്)
മികച്ച നടി - ജെസീക്ക ചാസ്റ്റൈൻ (ചിത്രം - ദി അയിസ് ഓഫ് ടാമി ഫയെ)
മികച്ച നടൻ - വിൽ സ്മിത്ത് (ചിത്രം - കിംഗ് റിച്ചാർഡ്)
മികച്ച സഹനടി - അറിയാന ഡി ബോസ് (ചിത്രം - വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച സഹനടൻ - ട്രോയ് കോട്സുർ (ചിത്രം - കോഡ)
മികച്ച അന്താരാഷ്ട്ര ചിത്രം - ഡ്രൈവ് മൈ കാർ
മികച്ച അനിമേറ്റഡ് ചിത്രം - എൻസാന്റോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.