LD Clerk | Daily Current Affairs | Malayalam | 29 Mar 2022

LD Clerk | Daily Current Affairs | Malayalam | 29 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 29 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ വനിതാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് - റിതു ഖണ്ഡൂരി ഭൂഷൺ
2
ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് നിർമിതമായത് - സൂറത്ത് (ഗുജറാത്ത്)
3
2022 സ്വിസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിൻറൺ ടൂർണമെന്റിലെ വനിതാ സിംഗിൾസ് വിഭാഗം ജേതാവ് - പി.വി.സിന്ധു
4
സാഫ് അണ്ടർ-18 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2022 ജേതാക്കൾ - ഇന്ത്യ
5
2022 ൽ നടക്കുന്ന 14-ആമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി - ബെയ്‌ജിങ്‌ (ചൈന)
6
2022 മാർച്ചിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സണായി ചുമതലയേറ്റത് - സയ്യിദ് ഷഹ് സാദി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.