LD Clerk | Daily Current Affairs | Malayalam | 30 Mar 2022

LD Clerk | Daily Current Affairs | Malayalam | 30 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 30 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി നിയമിതനാകുന്ന വ്യക്തി - ഹിസാഷി തകെഉച്ചി
2
2022 മാർച്ചിൽ ഇന്ത്യൻ മെറ്റിരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ സ്വർണമെഡൽ നേടിയത് - ഡോ.പി.വി.ജോസഫ്
3
2022 മാർച്ചിൽ 'ഹ്വസോങ് -17' ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം നടത്തിയ രാജ്യം- ഉത്തര കൊറിയ
4
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) പ്രസിദ്ധീകരിച്ച ആനുവൽ ഫ്രോണ്ടിയർ റിപ്പോർട്ട് 2022 പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദ മലിനീകരണമുള്ള രണ്ടാമത്തെ നഗരം- മൊറാദാബാദ് (ഉത്തർപ്രദേശ്) (ഒന്നാമത് - ധാക്ക, ബംഗ്ലാദേശ്)
5
2022 മാർച്ചിൽ നാറ്റോ സൈനിക സഖ്യത്തിന്ടെ സെക്രട്ടറി ജനറൽ ആയി പുനർ നിയമിതനായ വ്യക്തി- ജെൻസ് സ്റ്റോൾട്ടൻബെർഗ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.