LD Clerk | Daily Current Affairs | Malayalam | 01 May 2022

LD Clerk | Daily Current Affairs | Malayalam | 01 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത് - ലഫ്.ജനറൽ ബി.എസ്.രാജു
2
2022 ഏപ്രിലിൽ ദേശീയ പട്ടിക ജാതി കമ്മീഷൻടെ അധ്യക്ഷനായി വീണ്ടും നിയമിതനായത് - വിജയ് സാംപ്ല
3
2022 ൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021 ന്ടെ വേദി - ഹരിയാന
4
ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്ട് റാങ്കിങ് 2022 പ്രകാരമുള്ള ലോകത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ സർവകലാശാലകൾ - ലവ്ലി പ്രൊഫഷണൽ സർവകലാശാല, അമൃത വിശ്വ വിദ്യാപീഠം
5
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ ഗഗൻ ഉപയോഗിച്ച് എയർ ക്രാഫ്റ്റ് ലാൻഡ് ചെയ്ത ഏഷ്യയിലെ ആദ്യ എയർലൈൻസ് - ഇൻഡിഗോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.