LD Clerk | Daily Current Affairs | Malayalam | 30 Apr 2022

LD Clerk | Daily Current Affairs | Malayalam | 30 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 30 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
75-ആംത് കെയ്ൻസ് ഫിലിം ഫെസ്റ്റിവൽ 2022 ൽ ജൂറി അംഗമായ ഇന്ത്യൻ ചലച്ചിത്ര താരം - ദീപിക പദുക്കോൺ
2
2022 ഏപ്രിലിൽ വിക്ഷേപിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കുന്നതിനായുള്ള സ്പേസ് എക്‌സിന്ടെ ദൗത്യം - ക്രൂ 4
3
പാകിസ്ഥാനിലെ പോളിയോ രോഗം നിർമാർജ്ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഹിലാൽ -ഇ-പാകിസ്ഥാൻ ലഭിച്ച മൈക്രോസോഫ്റ്റ് സ്ഥാപകനായ വ്യക്തി - ബിൽഗേറ്റ്‌സ്
4
സമൂഹ മാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജ ആരോഗ്യ-സംരക്ഷണ-ചികിത്സാ വിവരങ്ങൾക്ക് പരിഹാരമായി ആധികാരിക ആരോഗ്യ വിവരങ്ങളോട് കൂടി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ് - സിറ്റിസൺ ആപ്പ്
5
2022 ഏപ്രിലിൽ കേരളത്തിലെ ആദ്യ ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്ത ജില്ല - തിരുവനന്തപുരം
6
2023-24 ൽ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ - ശക്തി, വേഗ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.