LD Clerk | Daily Current Affairs | Malayalam | 02 May 2022

LD Clerk | Daily Current Affairs | Malayalam | 02 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഫുട്ബോൾ റൈറ്റേഴ്‌സ് അസ്സോസിയേഷൻടെ 2021-22 ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം നേടിയത് - മുഹമ്മദ് സലാഹ് (ലിവർപൂൾ താരം)
2
2022 ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് - റയൽ മാഡ്രിഡ്
3
2022 ലെ ബാഡ്മിൻറൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം - പി.വി.സിന്ധു
4
2022 ലെ QUAD (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ഉച്ചകോടിയുടെ വേദി - ടോക്യോ
5
2022 ഏപ്രിലിൽ യു.എൻ. ലോക വിനോദ സഞ്ചാര സംഘടനയിൽ നിന്നും പിന്മാറിയ രാജ്യം - റഷ്യ
6
2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത കോമിക് ബുക്ക് ആർട്ടിസ്റ്റ് - നീൽ ആഡംസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.