LD Clerk | Daily Current Affairs | Malayalam | 03 May 2022
ഡെയിലി കറൻറ് അഫയേഴ്സ് - 03 മെയ് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ - കേരളം (റണ്ണറപ്പ് - പശ്ചിമ ബംഗാൾ)
2
2022 ഏപ്രിലിൽ വിറ്റ്ലീ ഗോൾഡ് അവാർഡിനു അർഹനായത് - ചാരുദത്ത് മിശ്ര
3
2022 ഏപ്രിലിൽ യുണെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ്സിന്ടെ ലിസ്റ്റിൽ ഉൾപ്പെട്ട ബ്രസീലിലെ ലാൻഡ് സ്‌കേപ്പ് ഗാർഡൻ - സിറ്റിയോ ബർലേ മാർക്സ് (റിയോ ഡി ജനീറോ)
4
2022 ഏപ്രിലിൽ നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ലിമിറ്റഡിന്ടെ ദേശീയ തലത്തിലുള്ള അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാങ്ക് - കേരള ബാങ്ക് (സഹകരണ മേഖലയിലുള്ള മികവിനാണ് അവാർഡ്)
5
'തോൽക്കില്ല ഞാൻ' എന്ന ആത്മകഥ രചിച്ചത് - ടീക്കാറാം മീണ
No comments: