LD Clerk | Daily Current Affairs | Malayalam | 06 May 2022

LD Clerk | Daily Current Affairs | Malayalam | 06 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ വേൾഡ് ഫുഡ് പ്രൈസിന് അർഹയായ നാസയുടെ കാലാവസ്ഥ ശാസ്ത്രജ്ഞ - സിന്തിയ റോസെൻസ് വെയ്ഗ്
2
2022 മെയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ പ്രോഡക്റ്റ് സ്റ്റാർട്ടപ്പ് - ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജി
3
2022 മെയിൽ ഇന്ത്യയുടെ 'മിഷൻ കർമ്മയോഗി' പദ്ധതിക്കായി യു.എസ്.ഡി 47 മില്യൺ പ്രോജക്ടിന് അംഗീകാരം നൽകിയ അന്താരാഷ്ട്ര ധനകാര്യ സംഘടന - ലോകബാങ്ക്
4
ഫിഫ പ്ലസ് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ സ്പോർട്സ് ഡോക്യുമെന്ററി - മൈതാനം (മലയാളം ഡോക്യുമെന്ററി)
5
2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് ഗ്രെയിൻ ബേസ്ഡ് എത്തനോൾ പ്ലാന്റ് നിലവിൽ വന്നത് - പൂർണിയ (ബീഹാർ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.