LD Clerk | Daily Current Affairs | Malayalam | 07 May 2022

LD Clerk | Daily Current Affairs | Malayalam | 07 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി.മന്ത്രാലയത്തിന്ടെ സെക്രട്ടറിയായി നിയമിതനായത് - അൽകേഷ് കുമാർ ശർമ
2
2022 മെയിൽ യു.എസ്.പ്രസിഡന്റ് ജോ ബൈഡന്റെ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ - റിച്ചാർഡ് ആർ.വർമ്മ
3
സംസ്ഥാന വനിതാ ആൻഡ് ശിശു വികസന വകുപ്പിന് കീഴിലെ ആദ്യ സ്മാർട്ട് അംഗൻവാടി നിലവിൽ വന്നത് - പൂജപ്പുര (തിരുവനന്തപുരം)
4
2022 ലെ വേൾഡ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പ് ജേതാവ് - റോണി ഒ' സുള്ളിവൻ (ഇംഗ്ലണ്ട്)
5
ഇന്ത്യയിലാദ്യമായി ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി ആരംഭിക്കുന്ന സംസ്ഥാനം - ഒഡീഷ
6
2022 ലെ 2-ആംത് ഖേലോ മാസ്റ്റേഴ്സ് ഗെയിംസിന്ടെ വേദി - ന്യൂഡൽഹി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.