LD Clerk | Daily Current Affairs | Malayalam | 05 May 2022

LD Clerk | Daily Current Affairs | Malayalam | 05 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവായി നിയമിതനായത് - തരുൺ കപൂർ
2
ബാങ്ക് അക്കൗണ്ട് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ കാർട്ടൂൺ പുസ്തകം - രാജു ആൻഡ് ദി ഫോർട്ടി തീഫ്സ്
3
2022 മെയിൽ രാജസ്ഥാനിലെ മിയാൻ കാ ബാഡ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് - മഹേഷ് നഗർ ഹാൾട്ട്
4
റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച 20-ആംത് വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് 2022 ൽ ഇന്ത്യയുടെ സ്ഥാനം - 150 (ഒന്നാം സ്ഥാനം - നോർവേ)
5
2022 മെയിൽ കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്‌കാരത്തിന് അർഹയായത് - അനിതാ തമ്പി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.