LD Clerk | Daily Current Affairs | Malayalam | 08 May 2022

LD Clerk | Daily Current Affairs | Malayalam | 08 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിതയാകുന്ന ആദ്യ കറുത്ത വർഗക്കാരി - കരിനെ ജീൻ - പിയറി
2
2022 മെയിൽ പ്രവർത്തനമാരംഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സേവനം - കേരള സവാരി
3
2022 മെയിൽ ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എലിവേറ്റർ നിലവിൽ വന്ന നഗരം - മുംബൈ
4
2022 മെയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം -കാനഡ
5
2022 മെയിൽ ഇന്ത്യയിലെ ആദ്യ 'ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ്' നിലവിൽ വന്ന നഗരം -ഹൈദരാബാദ്
6
2022 മെയിൽ ലോകത്തിലെ ആദ്യ ഫ്ലയിങ് ടാക്സി എയർ പോർട്ട് ആയ 'അർബൻ എയർ ഒൺ വെർട്ടിപോർട്ട്' നിലവിൽ വന്നത് -യു.കെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.