LD Clerk | Daily Current Affairs | Malayalam | 09 May 2022
ഡെയിലി കറൻറ് അഫയേഴ്സ് - 09 മെയ് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ലെ വാങ്ങാരി മാതായ് ചാമ്പ്യൻസ് ഫോറസ്റ്റ് അവാർഡ് ലഭിച്ചത് - സിസിലി നഡ്‌ജെബെറ്റ് (കാമറൂണിയൻ പരിസ്ഥിതി പ്രവർത്തക)
2
2022 മെയിൽ ലോക മാനസികാരോഗ്യ ഫെഡറേഷൻ ഏഷ്യ - പസിഫിക് ചെയർമാനും ആഗോള വൈസ് പ്രെസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ - ഡോ.റോയി കള്ളിവയലിൽ
3
ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് (ബാർക്ലെയ്‌സ് എഫ്.എ. വിമൻസ് സൂപ്പർ ലീഗ്) ഫുട്ബോൾ 2021-22 ജേതാക്കൾ - ചെൽസി
4
2022 മെയിൽ 26-ആം തവണയും എവറസ്റ്റ് കൊടുമുടി കയറി റെക്കോർഡ് സ്ഥാപിച്ച നേപ്പാൾ സ്വദേശി - കാമി റിത ഷെർപ്പ
5
8000 മീറ്ററിന് മുകളിലുള്ള 5 കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കരസ്ഥമാക്കിയത് - പ്രിയങ്ക മോഹിതെ
No comments: