LD Clerk | Daily Current Affairs | Malayalam | 10 May 2022

LD Clerk | Daily Current Affairs | Malayalam | 10 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മാഡ്രിഡ് ഓപ്പൺ ടെന്നീസ് 2022 ലെ വനിതാ സിംഗിൾസ് കിരീട ജേതാവ് - ഓൻസ് ജബ്യുർ (ടുണീഷ്യൻ താരം)
2
2022 ജൂണിൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021 ന്ടെ വേദി - ഹരിയാന
3
2022 ലെ പ്രഥമ മിയാമി ഗ്രാൻഡ് പ്രീ ജേതാവ് (റെഡ് ബുൾ) - മാക്സ് വേർസ്റ്റപ്പൻ
4
രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 മെയിൽ രാജി വെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി - മഹിന്ദ രാജപക്സെ
5
2022 മെയിൽ എച്ച്.പി.സി.എൽ. (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ന്ടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് - പുഷ്പ് കുമാർ ജോഷി
6
2022 മെയിൽ മിസ് ഇന്ത്യ- ന്യൂയോർക്ക് കിരീടം നേടിയ മലയാളി - മീര മാത്യു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.