LD Clerk | Daily Current Affairs | Malayalam | 11 May 2022

LD Clerk | Daily Current Affairs | Malayalam | 11 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പുലിറ്റ്സർ പുരസ്‌കാരം 2022
ജേർണലിസം
പബ്ലിക് സർവീസ് - ദി വാഷിംഗ്‌ടൺ പോസ്റ്റ്
ഫീച്ചർ ഫോട്ടോഗ്രാഫി - അദ്‌നാൻ അബിഡി, സന്ന ഇർഷാദ് മാറ്റൂ, അമിത് ഡേവ്, ഡാനിഷ് സിദ്ദിക്വി (ലേറ്റ്)
ബുക്ക്സ്, ഡ്രാമ ആൻഡ് മ്യൂസിക് വിഭാഗം
ഫിക്ഷൻ - ദി നെതന്യാഹുസ് : ആൻ അക്കൗണ്ട് ഓഫ് എ മൈനർ ആൻഡ് അൾട്ടിമേറ്റ്ലി ഈവൻ നെഗ്ലിജിബിൾ എപ്പിസോഡ് ഇൻ ദി ഹിസ്റ്ററി ഓഫ് എ വെരി ഫേമസ് ഫാമിലി (ജോഷുവ കോഹെൻ)
ഡ്രാമ - ഫാറ്റ് ഹാം (ജെയിംസ് ഇജെയിംസ്‌ )
ഹിസ്റ്ററി - കവേർഡ് വിത്ത് നൈറ്റ് (നിക്കോൾ യൂസ്റ്റേസ്), ക്യൂബ : ആൻ അമേരിക്കൻ ഹിസ്റ്ററി (അഡ ഫെറർ)
ബയോഗ്രാഫി - ചേസിംഗ് മീ ടു മൈ ഗ്രേവ് : ആൻ ആർട്ടിസ്റ്റ്സ് മെമ്മോയർ ഓഫ് ദി ജിം ക്രോ സൗത്ത് (ലേറ്റ് വിൻഫ്രഡ്‌ റെംബെർട്ട് ആസ് ടോൾഡ് ടു എറിൻ ഐ.കെല്ലി)
പോയട്രി - ഫ്രാങ്ക് : സൊന്നേറ്റ്സ് (ഡയാൻ സീയൂസ്)
മ്യൂസിക് - വോയ്‌സ്‌ലെസ്സ് മാസ്സ് (റാവൻ ചാക്കോൺ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.