LD Clerk | Daily Current Affairs | Malayalam | 12 May 2022

LD Clerk | Daily Current Affairs | Malayalam | 12 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ വിവേകാനന്ദ നാട്യ രത്ന പുരസ്കാരത്തിനർഹനായ കഥകളി നടൻ - മാർഗി വിജയകുമാർ
2
2022 ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - ടി.പത്മനാഭൻ
3
പ്രഥമ കേരള ഒളിംപിക് ഗെയിംസ് 2022 -ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് - തിരുവനന്തപുരം
4
2022 മെയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീത സംവിധായകനും സന്തൂർ വാദകനുമായ വ്യക്തി - പണ്ഡിറ്റ് ശിവകുമാർ ശർമ്മ
5
100 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കമ്പനി - റിലയൻസ് ഇൻഡസ്ട്രീസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.