LD Clerk | Daily Current Affairs | Malayalam | 15 May 2022

LD Clerk | Daily Current Affairs | Malayalam | 15 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത് - രാജീവ് കുമാർ
2
2022 മെയിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വനിത എന്ന റെക്കോർഡ് നേടിയ നേപ്പാൾ സ്വദേശി - ലക്‌പ ഷെർപ്പ (10 തവണ)
3
2022 ലെ തോമസ് കപ്പ് ബാഡ്മിന്റണിൽ ജേതാക്കളായത് - ഇന്ത്യ
4
2022 മെയിൽ അന്തരിച്ച യു.എ.ഇ യുടെ പ്രസിഡന്റ് - ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ
5
2022 മെയിൽ ത്രിപുരയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് - മണിക് സാഹ
6
2022 ലെ ടെംപിൾടൺ പുരസ്‌കാര ജേതാവ് - ഫ്രാങ്ക് വിൽക്‌സിക്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.