LD Clerk | Daily Current Affairs | Malayalam | 16 May 2022

LD Clerk | Daily Current Affairs | Malayalam | 16 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റത് - യൂൺ സീയോക് - യൂൾ
2
2022 മെയിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ (സി.ബി.എസ്.ഇ) ചെയർപേഴ്‌സണായി നിയമിതയായത് - നിധി ചിബ്ബർ
3
2022 മെയിൽ നാറ്റോയുടെ കോ-ഓപ്പറേറ്റീവ് സൈബർ ഡിഫെൻസ് സെന്റർ ഓഫ് എക്സെല്ലൻസിൽ അംഗമായ ആദ്യ ഏഷ്യൻ രാജ്യം - സൗത്ത് കൊറിയ
4
2022 ലെ ഐ ലീഗ് കിരീടം നേടിയത് - ഗോകുലം കേരള എഫ്.സി
5
2022 മെയിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ പുതിയ ദേശീയ റെക്കോർഡ് നേടിയ ആന്ധ്രാപ്രദേശ് സ്വദേശി - ജ്യോതി യാർരാജി
6
ഫോർബ്സ്' ടോപ് 10 ഹൈയസ്റ്റ് പെയ്ഡ് അത്ലറ്റ്സ് 2022 ൽ ഒന്നാം സ്ഥാനം നേടിയ അർജന്റീനിയൻ ഫുട്ബോൾ താരം - ലയണൽ മെസ്സി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.