LD Clerk | Daily Current Affairs | Malayalam | 17 May 2022

LD Clerk | Daily Current Affairs | Malayalam | 17 May 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇറ്റാലിയൻ ഓപ്പൺ 2022
പുരുഷ വിഭാഗം സിംഗിൾസ് ജേതാവ് - നൊവാക് ജോക്കോവിക് (സെർബിയ) (റണ്ണറപ്പ് - സ്റ്റെഫാനോസ് സിറ്റ്സിപാസ് (ഗ്രീസ്))
വനിതാ വിഭാഗം സിംഗിൾസ് ജേതാവ് - ഇഗാ സ്വിയടെക് (പോളണ്ട്) (റണ്ണറപ്പ് - ഓൺസ്‌ ജാബിയൂർ (ടുണീഷ്യ)
പുരുഷ വിഭാഗം ഡബിൾസ് ജേതാക്കൾ - നിക്കോള മെക്റ്റിക് ആൻഡ് മേറ്റ് പാവിക് (ക്രൊയേഷ്യ) (റണ്ണറപ്പ് - ജോൺ ഇസ്നർ (യു.എസ്.എ) ആൻഡ് ഡീഗോ ഷുവർട്സ്‌മാൻ (അർജന്റീന))
വനിതാ വിഭാഗം ഡബിൾസ് ജേതാക്കൾ - വെറോണിക്ക കുടെർമിറ്റോവ ആൻഡ് അനസ്താസിയ പവലിയുചെങ്കോവ (റഷ്യ) (റണ്ണറപ്പ് - ഗബ്രിയേല ഡബ്രോവ്സ്കി (കാനഡ) ആൻഡ് ഗിയൂലിയന ഓൾമോസ് (മെക്സിക്കോ))


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.