LD Clerk | Daily Current Affairs | Malayalam | 20 May 2022

LD Clerk | Daily Current Affairs | Malayalam | 20 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് അർഹനായ പ്രമുഖ എഴുത്തുകാരൻ - സുഭാഷ് ചന്ദ്രൻ
2
2022 മെയിൽ ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ പേരിൽ റോഡ് (അംബേദ്‌കർ അവന്യൂ) ഉദ്‌ഘാടനം ചെയ്ത രാജ്യം - ജമൈക്ക
3
2022 മെയിൽ കേരള ഹൈക്കോടതിയിലെ പുതിയ അഡിഷണൽ ജഡ്ജിയായി നിയമിതയായത് - ശോഭ അന്നമ്മ ഈപ്പൻ
4
2022 മെയിൽ ഗ്രാം ഉന്നതി ബോർഡിന്റെ നോൺ - എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - സുനിൽ അറോറ
5/div> 2022 മെയിൽ പ്രസിദ്ധീകരിച്ച 'എ പ്ലേസ് കാൾഡ് ഹോം' എന്ന നോവൽ രചിച്ചത് - പ്രീതി ഷേണായ്
6/div> 2022 ലെ വേൾഡ് ബീ ഡേ യുടെ (മെയ് 20) പ്രമേയം - 'ബീ എൻഗേജ്ഡ് : സെലിബ്രേറ്റിംഗ് ദി ഡൈവേഴ്‌സിറ്റി ഓഫ് ബീസ് ആൻഡ് ബീ കീപ്പിങ് സിസ്റ്റംസ്'


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.