LD Clerk | Daily Current Affairs | Malayalam | 21 May 2022

LD Clerk | Daily Current Affairs | Malayalam | 21 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം - നിഖാത് സരിൻ
2
2022 ലെ 66-ആംത് സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത് - പാലക്കാട്
3
ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡി (ഇൻഡിഗോ) ന്ടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനാകുന്നത് - പീറ്റർ എൽബേർസ്
4
2022 മെയിൽ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്കൈ റൂട്ട് ഏറോസ്പേസ് വിജയകരമായി പരീക്ഷിച്ച വിക്രം - 1 റോക്കറ്റിന്റെ മൂന്നാം ഘട്ടം/ എൻജിൻ - കലാം -100
5
2022 മെയിൽ ഇന്ത്യയിലെ ആദ്യ ബയോഗ്യാസ് പവേർഡ് ഇലക്ട്രിക്ക് വെഹിക്കിൾ (ഇ.വി.) ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത് - മുംബൈ
6
2022 മെയിൽ അന്തരിച്ച പ്ലാച്ചിമട സമര നായിക - കന്നിയമ്മ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.